Tuesday, November 15, 2011

  ഒക്ടോബര്‍ മാസത്തെ തുടര്‍ പരിസീലനത്തിനു മുന്നോടിയായി നടന്ന ജില്ല തല കൂടിയിരുപ്പിനു അങ്കമാലിയില്‍നിന്നു  ജയശ്രീ ടീച്ചര്‍ (കാലടി)വന്നത് അടുത്ത യുണിട്ടുകളിലേക്ക് സഹായകരമായ കുറെ ക്ലിപ്പിങ്ങ്സ് കൊണ്ടായിരുന്നു . English  'The king lion', Ikru and Jolly ,തൂടങ്ങിയ
യൂണിട്ടില്‍  ബിഗ്‌ പിക്ചര്‍  ഒരുക്കനുള്ളവ .

ടീച്ചര്‍ നെറ്റില്‍  സെര്‍ച്ച്‌ ചെയ്ത്  ആ യുനിട്ടില്‍ ആവശ്യമായ കുറെ ചിത്രങ്ങള്‍ സങ്കടിപ്പിച്ചിട്ടുണ്ട് . അവയെല്ലാം സ്ടിക്കെര്‍ രൂപതിലാക്കും .അപ്പോള്‍ അത് ആവസ്യനുസരണം ബിഗ്‌ പിക്ചര്‍ ഒരുക്കാനും  മാറ്റി മാറ്റി കുട്ടികള്‍ക്കുപയോഗിക്കാനും    എളുപ്പം കഴിയും . ടീച്ചര്‍ കൊണ്ടുവന്ന ചിത്രങ്ങള്‍ പങ്കുവക്കുന്നു .ഒന്നാം ക്ലാസ്സിലെ അധ്യാപക സുഹൃത്തുക്കള്‍  ഇത് പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു 



































.ഒരു യൂണിറ്റ്  പഠിപ്പിക്കാന്‍ ജയശ്രീ ടീച്ചര്‍ എത്ര മുന്‍കൂട്ടി ഒരുങ്ങുന്നു എന്ന് നൊക്കു ,
 ടീച്ചറിനുഅഭിനന്ദനങ്ങള്‍ ! ടീച്ചറിന്റെ കുട്ടികള്‍ക്ക് ആശംസകള്‍ . ഒപ്പം നല്ല ആശയം കൈമാറിയതിന് നന്ദി                           
                                                         സ്നേഹപൂര്‍വം മിനി മാത്യു