Friday, November 28, 2014

ഒന്നാംമലരുകള്‍: ഒരു സന്തോഷം കൂടി ഞങ്ങൾ പങ്കു വയ്ക്കട്ടെ പഞ്ചായത്ത...

ഒന്നാംമലരുകള്‍: ഒരു സന്തോഷം കൂടി ഞങ്ങൾ പങ്കു വയ്ക്കട്ടെ പഞ്ചായത്ത...: വാഴക്കുളം പഞ്ചായത്തു തല ബാലശാസ്ത്ര കോണ്ഗ്രസ്സിൽ ഒന്നാം സ്ഥാനം നേടിയ  അഞ്ചാം  ക്ലാസ്സ്‌ ,ഏഴാം ക്ലാസ്സ്‌  ടീം അംഗങ്ങൾ  (വടക്കേ വാഴക്കുളം...

ഒരു സന്തോഷം കൂടി ഞങ്ങൾ പങ്കു വയ്ക്കട്ടെ പഞ്ചായത്തു തല ബാലശാസ്ത്ര കോണ്ഗ്രസ്സിൽ ഒന്നാം സ്ഥാനം നേടിയ അഞ്ചാം ക്ലാസ്സ്‌ ,ഏഴാം ക്ലാസ്സ്‌ ടീം അംഗങ്ങൾ

വാഴക്കുളം പഞ്ചായത്തു തല ബാലശാസ്ത്ര കോണ്ഗ്രസ്സിൽ ഒന്നാം സ്ഥാനം നേടിയ  അഞ്ചാം  ക്ലാസ്സ്‌ ,ഏഴാം ക്ലാസ്സ്‌  ടീം അംഗങ്ങൾ  (വടക്കേ വാഴക്കുളം യു പി സ്കൂൾ ) .
പഞ്ചായത്ത്  സ്കൂൾ തലങ്ങളിലെ പ്രകടനങ്ങൾ



ഏഴാം ക്ലാസ്സ്‌ (റസീന പി റഷീദ് ,ദർശന, രസന , സാഫിദ്  എന്നിവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു  )
a

അഞ്ചാം  ക്ലാസ്സ്‌ ശ്രീലക്ഷ്മി രാജീവ് ,ലക്ഷ്മി നന്ദിത ,പ്രവീണ എന്നിവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു 





 


സ്കൂൾ തലം