Monday, August 18, 2014

കൈതപൂ വിരിയും മുൻപേ ....


കൈതപൂ(വടക്കേ വാഴക്കുളം യു പി സ്കൂൾ മാഗസിൻ )  വിരിയും മുൻപേ ...
'കൈതപൂവിന്റെ' പ്രത്യേകതകൾ 'കഴിഞ്ഞ ദിവസങ്ങളിൽ ആമുഖത്തിൽ  പറഞ്ഞിരുന്നല്ലോ  .അണിയറയിൽ നടന്ന പ്രവർത്തനങ്ങൾ ,പ്രവർത്തകരെ  ,പ്രോത്സാഹനം നല്കിയവരെ കാണാതെ പോകരുതല്ലോ ഞങ്ങൾക്കീ  മാഗസിൻ  ഇറക്കാൻ കാര്യമായ ചെലവ്   വന്നില്ല .കളർ പ്രിന്റ്‌  എടുക്കാൻ വന്ന ചെലവ് മാത്രം  .
 ഈ ചിത്രങ്ങൾ പറയും കാരണം.ചെലവ് കുറഞ്ഞു എങ്കിലും ഞങ്ങളുടെ .കുട്ടികൾക്കുണ്ടായ നേട്ടം ചെറുതൊന്നുമല്ല .ഏറ്റവും  വലിയ നേട്ടം  അവരുടെ ആല്മവിശ്വസം വർദ്ധിച്ചു എന്നത് തന്നെ .അതിന്റെ തെളിവുകൾ വരും  ദിവസങ്ങളിൽ  പങ്കു വയ്ക്കാം
.
രക്ഷകർത്താക്കളും കുട്ടികളും  അധ്യാപകരും ചേര്ന്നു നടത്തുന്ന ശില്പശാലകൽ , എഡിറ്റിംഗ് ,ഡി ടി പി ജോലികളിൽ


കഥാ / കവിതാ ശില്പശാലകളിലൂടെ കുട്ടികളുടെ രചനകൾ വികസിപ്പിക്കുന്നു


 എസ് എം സി അംഗം ശ്രി രാജീവ് എഡിറ്റിങ്ങിനു നേതൃത്വം നല്കുന്നു

അദ്ധ്യാപിക മഞ്ജു

പി റ്റി എ അംഗം സജിത

തലക്കെട്ട് ചേഎം പി ടി എ അംഗം ടിൻറു

പി ടി സി എം ഷീബ

അൽപം ലഘുഭക്ഷണമായലൊ

'കൈതപൂവിനുവേണ്ട'ആശംസ പേജ് ലേ ഔട്ട്‌ ചെയ്യുന്നതിനായി  കുന്നത്തുനാട് എം എൽ എ Sri.VP Sajeendran sir , സൈൻ ചെയ്യുന്ന ഒരു ഫോട്ടോ വേണമായിരുന്നു .അടുത്ത്  നടന്ന ഒരു  ഉത്ഘാടന ചടങ്ങിൽ  നിന്നും അടുത്ത സ്ഥലത്തേക്കുള്ള തിരക്കിട്ട യാത്രക്കിടയിലും സന്തോഷപൂർവ്വം sir ഞങ്ങളോട് സഹകരിക്കുന്നു.thanks .Thanks a....!


ഡി ടി പി ജോലികളിൽ



 എഡിറ്റിംഗ്


ഡി ടി പി ജോലികളിൽ പി ടി  എ പ്രസിഡന്റ്‌ ശ്രി  കെ  പി  മണി നേതൃത്വം നല്കുന്നു



മാഗസിനിൽ ഉൾപ്പെടുത്താൻ   വേണ്ടി കുട്ടികൾ  ഞാനുമായി   അഭിമുഖം  നടത്തുന്നു . ഇത് അവർ എനിക്ക്  തന്ന 'സർപ്രൈസ് 'ആണ്




ഷീബ


പരസ്പര വിലയിരുത്തൽ

എം പി ടി എ ചെയർ പേഴ്സൻ മുഹ്സീന
ഡി ടി പി ജോലികളിൽ
നേതൃത്വം നല്കുന്നു

No comments:

Post a Comment